യോഗീമന്ത്രിസഭയില്‍ നിന്ന് മൂന്നാമത്തെ മന്ത്രിയും വിട്ടു; പാര്‍ട്ടി വിട്ടവരില്‍ ആറ് എം എല്‍ എമാരും
മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആറ് എം എല്‍ എമാരും രാജിവെച്ചിട്ടുണ്ട്. റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ, അവതാര്‍ സിംഗ് ബന്ടാന തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്.